അമേരിക്കയുടെ നോഹ ലൈല്‍സ് ലോകത്തിലെ വേഗമേറിയ പുരുഷതാരം; 100 മീറ്റര്‍ ഫിനിഷ് ചെയ്തത് 9.79 സെക്കന്‍ഡില്‍

അമേരിക്കയുടെ നോഹ ലൈല്‍സ് ലോകത്തിലെ ഏറ്റവും വേഗമേറിയ പുരുഷതാരം
Noah Lyles
നോഹ ലൈല്‍സ് എപി
Updated on
1 min read

പാരിസ്: അമേരിക്കയുടെ നോഹ ലൈല്‍സ് ലോകത്തിലെ ഏറ്റവും വേഗമേറിയ പുരുഷതാരം. 100 മീറ്റര്‍ ഓട്ടം 9.784 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് കരിയറിലെ മികച്ച സമയം കണ്ടെത്തിയാണ് നോഹ ലൈല്‍സിന്റെ നേട്ടം. ജമൈക്കയുടെ കിഷെയ്ന്‍ തോംസണിനാണ് വെള്ളി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

9.789 സെക്കന്‍ഡിലാണ് കിഷെയ്ന്‍ തോംസണ്‍ ഫിനിഷ് ചെയ്തത്. അമേരിക്കയുടെ തന്നെ ഫ്രെഡ് കെര്‍ലിക്കാണ് വെങ്കലം.100 മീറ്ററിലും 200 മീറ്ററിലും നിലവിലെ ലോക ചാമ്പ്യനായാണ് ലൈല്‍സ് മത്സരത്തിനിറങ്ങിയത്.

Noah Lyles
വജ്രായുധമായി വാന്‍ഡെര്‍സെ; സ്പിന്നിൽ കറങ്ങി വീണ് ഇന്ത്യ; ശ്രീലങ്കയോട് 32 റൺസിന് തോറ്റു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com