കടയില്‍ ഉറങ്ങിക്കിടന്നവരുടെ നേരെ വാന്‍ ഇടിച്ചുകയറി; രണ്ട് മരണം

ആയൂരിനടുത്ത ഫര്‍ണിച്ചര്‍ കടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചുകയറി രണ്ട് മരണം
കടയില്‍ ഉറങ്ങിക്കിടന്നവരുടെ നേരെ വാന്‍ ഇടിച്ചുകയറി; രണ്ട് മരണം

കൊല്ലം: ആയൂരിനടുത്ത ഫര്‍ണിച്ചര്‍ കടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചുകയറി രണ്ട് മരണം. ഫര്‍ണിച്ചര്‍ കടയ്ക്കുള്ളില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്കാണ് വാന്‍ ഇടിച്ചു കയറിയത്.

കടയിലെ ജീവനക്കാരായ ഹരി,ശശി എന്നിവരാണ് മരിച്ചത്. മറ്റു രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com