ശ്രീജിത്തിന്റെ കസ്റ്റഡി മരണം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കുടുംബം 

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കുടുംബം 

പൊലീസ് കസ്റ്റഡിയിൽ വരാപ്പുഴ ദേവസ്വംപാടം സ്വദേശി ശ്രീജിത്ത് മരിച്ച സംഭവത്തിൽ സത്യാവസ്ഥ പുറത്ത് വരാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കുടുംബം
Published on

വരാപ്പുഴ:  പൊലീസ് കസ്റ്റഡിയിൽ വരാപ്പുഴ ദേവസ്വംപാടം സ്വദേശി ശ്രീജിത്ത് മരിച്ച സംഭവത്തിൽ സത്യാവസ്ഥ പുറത്ത് വരാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കുടുംബം. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടികാട്ടിയാണ് ഇവർ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 

മരിച്ച ശ്രീജിത്തിന്റെ വീട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് സന്ദര്‍ശിക്കും. രൂക്ഷമായ വിമര്‍ശനങ്ങളെത്തുടര്‍ന്ന് ആലുവ റൂറല്‍ എസ്പി രൂപീകരിച്ച റൂറല്‍ ടൈഗര്‍ ഫോഴ്സ് പിരിച്ചുവിട്ടിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com