ചെങ്ങന്നൂരില്‍ വികസനത്തിന് വോട്ടെന്ന്  ഓര്‍ത്തഡോക്‌സ് സഭ

വിശ്വാസികളുടെ വോട്ടിനെ സഭ സ്വാധീനിക്കില്ല. വികസനം കൊണ്ടു വരുന്ന സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണം. മദ്യനയം വോട്ടര്‍മാര്‍ വിലയിരുത്തുമെന്നും ഓര്‍ത്തഡോക്‌സ് സഭ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപൊലീത്ത
ചെങ്ങന്നൂരില്‍ വികസനത്തിന് വോട്ടെന്ന്  ഓര്‍ത്തഡോക്‌സ് സഭ
Updated on
1 min read

ആലപ്പുഴ:ചെങ്ങന്നൂരില്‍ വോട്ട് വികസനത്തിനെന്ന് ഓര്‍ത്തഡോക്‌സ് സഭ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപൊലീത്ത. വിശ്വാസികളുടെ വോട്ടിനെ സഭ സ്വാധീനിക്കില്ല. വികസനം കൊണ്ടു വരുന്ന സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണം. മദ്യനയം വോട്ടര്‍മാര്‍ വിലയിരുത്തുമെന്നും ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Excise raid
biju mathews
Chief Minister VD Satheesan
Chief Minister V D Satheesan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com