ഗ്യാസ് സിലിണ്ടര്‍ തുരന്ന് മദ്യക്കുപ്പികള്‍ നിറച്ചു; എക്‌സൈസ് പിടിച്ചെടുത്ത് 61 കുപ്പികള്‍

ഗ്യാസ് സിലിണ്ടര്‍ തുരന്ന് മദ്യക്കുപ്പികള്‍ നിറച്ചു; എക്‌സൈസ് പിടിച്ചെടുത്ത് 61 കുപ്പികള്‍

ഗ്യാസ് സിലിണ്ടറില്‍ ഒളിപ്പിച്ചുവച്ച 30.5 ലിറ്റര്‍ (61 കുപ്പികള്‍) ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പരപ്പനങ്ങാടി എക്‌സൈസ് പിടികൂടി.

പരപ്പനങ്ങാടി: ഗ്യാസ് സിലിണ്ടറില്‍ ഒളിപ്പിച്ചുവച്ച 30.5 ലിറ്റര്‍ (61 കുപ്പികള്‍) ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പരപ്പനങ്ങാടി എക്‌സൈസ് പിടികൂടി. കക്കയം കാട്ടില്‍ മുഹമ്മദ് റാഫിയുടെ ക്വോട്ടേഴ്‌സില്‍ നിന്നമാണ് മദ്യം പിടിച്ചെടുത്തത്. 

ഗ്യാസ് സിലിണ്ടര്‍ തുരന്ന് അതിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. സ്ഥലത്ത് നിന്ന് ഒരു യമഹ ഫാസിനോയും പിടിച്ചെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com