തിരുവനന്തപുരം; ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം സർക്കാർ ഇന്ന് ആരംഭിക്കും. ക്രിസ്മസ് പ്രമാണിച്ചാണ് പെൻഷൻ വിതരണം നേരത്തെയാക്കുന്നത്. സാധാരണ ഓരോ മാസവും 25നാണ് പെൻഷൻ വിതരണം ആരംഭിക്കാറുള്ളത്. ജനുവരി 10ന് മുൻപ് പെൻഷൻ വിതരണം പൂർത്തിയാക്കാൻ ധനവകുപ്പ് നിർദേശിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ