മറ്റന്നാള്‍ രണ്ടു താലൂക്കുകളില്‍ പ്രാദേശിക അവധി
By സമകാലിക മലയാളം ഡെസ്ക് | Published: 29th December 2021 08:30 PM |
Last Updated: 29th December 2021 08:30 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളില്‍ മറ്റന്നാള്‍ പ്രാദേശിക അവധി. ശിവഗിരി തീര്‍ഥാടന ഘോഷയാത്ര പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്.
പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. ഉദ്യോഗസ്ഥരും വൊളന്റിയര്‍മാരും താമസിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.