ഡിസി ബുക്‌സ് ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ പുരസ്‌കാരം ചട്ടമ്പിശാസ്ത്രത്തിന്

ഡി.സി ബുക്‌സ് സംഘടിപ്പിച്ച ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ പുരസ്‌ക്കാരം കിംഗ് ജോണ്‍സിന്റെ ചട്ടമ്പിശാസ്ത്രം എന്ന നോവലിന്
കിംഗ് ജോണ്‍സ്‌
കിംഗ് ജോണ്‍സ്‌
Updated on
1 min read

കോട്ടയം: നവാഗത നോവലിസ്റ്റുകളെ കണ്ടെത്തുന്നതിനും അവരെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തുന്നതിന്റെയും ഭാഗമായി ഡി.സി ബുക്‌സ് സംഘടിപ്പിച്ച ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ പുരസ്‌കാരം കിംഗ് ജോണ്‍സിന്റെ ചട്ടമ്പിശാസ്ത്രം എന്ന നോവലിന്. ബെന്യാമിനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഫലപ്രഖ്യാപന ചടങ്ങില്‍ രവി ഡിസി പങ്കെടുത്തു.

ഒരു ലക്ഷം രൂപയും ഒ വി വിജയന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്‌ക്കാരം. ബെന്യാമിന്‍, അജയ് പി മങ്ങാട്ട് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Pinarayi Vijayan
Anosh
Adithyan
today top five news
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com