ട്രഷറികളില്‍ ശനിയാഴ്ച നമ്പര്‍ നിയന്ത്രണമില്ല; എല്ലാ പെന്‍ഷന്‍കാര്‍ക്കും ഇടപാട് അനുവദിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th November 2021 08:33 AM  |  

Last Updated: 12th November 2021 09:50 AM  |   A+A-   |  

Pension distribution

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ശനിയാഴ്ചകളില്‍ എല്ലാ സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും ഇടപാട് അനുവദിച്ച് ട്രഷറി ഡയറക്ടര്‍ ഉത്തരവിറക്കി. എന്നാല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ അക്കൗണ്ട് നമ്പര്‍ അടിസ്ഥാനമാക്കിയുള്ള നിലവിലെ ക്രമീകരണം തുടരും. ശനി പ്രവൃത്തിദിനമാക്കിയത് കണക്കിലെടുത്താണ് ഈ മാറ്റം.