കനത്തമഴ: എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കനത്തമഴയെ തുടര്‍ന്ന് നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ എംജി സര്‍വകലാശാല മാറ്റി
എംജി യൂണിവേഴ്‌സിറ്റി
എംജി യൂണിവേഴ്‌സിറ്റി
Updated on
1 min read

കോട്ടയം: കനത്തമഴയെ തുടര്‍ന്ന് നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ എംജി സര്‍വകലാശാല മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.

കനത്തമഴ

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി. കനത്തമഴ പെയ്യുമെന്ന കണക്കുകൂട്ടലില്‍ ഇന്ന് ഇടുക്കി ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കിയില്‍ മലയോര മേഖലയിലേക്കുള്ള രാത്രിയാത്ര ജില്ലാ ഭരണകൂടം നിരോധിച്ചിരിക്കുകയാണ്. വിനോദസഞ്ചാര മേഖലകളില്‍ സന്ദര്‍ശന വിലക്കുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com