മാധ്യമപ്രവർത്തകൻ സി ജി ദിൽജിത്ത് അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2021 10:28 AM  |  

Last Updated: 16th November 2021 10:28 AM  |   A+A-   |  

journalist_diljith_death

സി ജി ദിൽജിത്ത്

 

മാധ്യമപ്രവർത്തകൻ സി ജി ദിൽജിത്ത് അന്തരിച്ചു. 32 വയസായിരുന്നു. ട്വന്റിഫോർ കോട്ടയം ചീഫ് റിപ്പോർട്ടർ ആണ്.

ഏഴ് വർഷമായി ദൃശ്യമാധ്യ രംഗത്ത് സജീവമായുള്ള ദിൽജിത്ത് കൈരളി ടിവി മുൻ റിപ്പോർട്ടർ ആയിരുന്നു.  തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനാണ്‌. ഭാര്യ പ്രസീത. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്.