ബിച്ചു തിരുമല ഗുരുതരാവസ്ഥയില്‍; ഐസിയുവില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 10:11 PM  |  

Last Updated: 24th November 2021 10:11 PM  |   A+A-   |  

bichu_thirumala

ബിച്ചു തിരുമല

 

തിരുവനന്തപുരം:  പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല ഗുരുതരാവസ്ഥയില്‍. എസ്‌കെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററിലാണു കഴിയുന്നത്.