കാരുണ്യ ഭാഗ്യക്കുറി: 80ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th October 2021 05:24 PM |
Last Updated: 30th October 2021 05:24 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ-521 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KW 846035 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കാണ് ഫലം പ്രഖ്യാപിച്ചത്.
രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ KU 837127 എന്ന ടിക്കറ്റിനാണ്. ഒരു ലക്ഷം രൂപ മൂന്നാം സമ്മാനം KN 118855 KO 547646 KP 539267 KR 253696 KS 620688 KT 545231 KU 846675 KV 139574 KW 660982 KX 700415 KY 364157 KZ 597273 എന്നീ ടിക്കറ്റുകൾക്കാണ്.
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.comൽ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം
എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.