പിന്നോട്ടെടുത്ത കാര്‍ കയറി തിരുവനന്തപുരത്ത് 50കാരന്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th April 2022 05:09 PM  |  

Last Updated: 06th April 2022 05:09 PM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പിന്നോട്ടെടുത്ത കാര്‍ കയറി മധ്യവയസ്‌കന്‍ മരിച്ചു. തിരുവനന്തപുരം പാലോട് തേക്കുംമൂട് സ്വദേശി സുന്ദരനാണ് മരിച്ചത്. വെബ്‌കോ മദ്യശാലയ്ക്ക് മുന്നില്‍ വച്ചായിരുന്നു അപകടം.