ബസ് യാത്രയ്ക്കിടെ പീഡിപ്പിക്കാന്‍ ശ്രമം, കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ വിദ്യാര്‍ത്ഥിനി; പരാതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th April 2022 08:21 AM |
Last Updated: 20th April 2022 10:47 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ പീഡനശ്രമമെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതി. ശനിയാഴ്ച ബംഗളൂരുവിലേക്ക് പോയ സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്ര ചെയ്യുന്നതിനിടെ കൃഷ്ണഗിരിക്ക് സമീപം വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വിദ്യാര്‍ത്ഥിനി ആരോപിച്ചു. പത്തനംതിട്ട ഡിപ്പോ ഡ്രൈവര്‍ ഷാജഹാന് എതിരെയാണ് പരാതി നല്‍കിയത്.
ഇ-മെയില്‍ വഴി നല്‍കിയ പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് അന്വേഷണം തുടങ്ങി.
ഈ വാർത്ത കൂടി വായിക്കൂ
മിനിമം ബസ് ചാർജ് 10 രൂപ, ഓട്ടോ ചാർജ് 30 രൂപ; മന്ത്രിസഭാ തീരുമാനം ഇന്ന്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ