പാചകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചു; യുവാവിന് ഗുരുതര പരിക്ക്
By സമകാലിക മലയാളം ഡെസ്ക് | Published: 24th April 2022 02:01 PM |
Last Updated: 24th April 2022 02:01 PM | A+A A- |

പ്രതീകാത്മക ചിത്രം
ഇടുക്കി: പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു. കട്ടപ്പനക്ക് സമീപം കൊച്ചു തോവാള സ്വദേശി ഷിബു ദാനിയേലിനാണ് (39) പരിക്കേറ്റത്. ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ കട്ടപ്പനയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ വാര്‍ത്ത വായിക്കാം
ഇടുക്കി ജില്ലയിൽ ശക്തമായ മഴ; യെല്ലോ അലർട്ട്
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ