മൊബൈലിൽ കുട്ടികളുടെ അശ്ലീല വീഡിയോ; യുവാവ് അറസ്റ്റിൽ; പോക്സോ കേസ്

സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയുടെ ഭാഗമായിരുന്നു നടപടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തൃശൂർ: കുട്ടികളുടെ അശ്ലീല വീഡിയോ ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്ത് മൊബൈൽ ഫോണുകളിൽ സൂക്ഷിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ.  പുതുക്കാട് ബേക്കറി ജീവനക്കാരനായ മലപ്പുറം വേങ്ങര സ്വദേശി അഞ്ചുകണ്ടൻ ഷാഫിയാണ് (28) അറസ്റ്റിലായത്. 

ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയുടെ ഭാഗമായിരുന്നു നടപടി. 

മലപ്പുറം സൈബർ സെല്ലിൽ നിന്നുള്ള വിവരത്തെത്തുടർന്നാണ് പിടിച്ചത്. പുതുക്കാട് എസ്എച്ച്ഒ യുഎസ് സുനിൽദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com