കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ബൈക്കില്‍ ഇടിച്ചു; എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു

 കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് വിദ്യാര്‍ഥി മരിച്ചു
സ്വിഫ്റ്റ് ബസ്/ ഫയല്‍ ചിത്രം
സ്വിഫ്റ്റ് ബസ്/ ഫയല്‍ ചിത്രം

കണ്ണൂര്‍:  കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. സ്വിഫ്റ്റ് ബസ് ബൈക്കിലിടിച്ചാണ് അപകടം.

കണ്ണൂര്‍ തളിപ്പറമ്പിലാണ് സംഭവം. തളിപ്പറമ്പ് സ്വദേശി മിഫ്‌സലു റഹ്മാനാണ് മരിച്ചത്.കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ് മിഫ്‌സലു റഹ്മാന്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com