ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കാണാതായി; കൗമാരക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th December 2022 08:13 AM  |  

Last Updated: 27th December 2022 08:13 AM  |   A+A-   |  

dead_body

ടെലിവിഷൻ ദൃശ്യം

 

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കാണാതായ കൗമാരക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കണിയാപുരം സ്വദേശികളായ ശ്രേയസ് (17), സാജിദ് (19) എന്നിവരാണ് മരിച്ചത്. 

ഇന്ന് പുലർച്ചെ പെരുമാതുറ, പുതുക്കുറിച്ചി എന്നിവിടങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കിട്ടിയത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

10ൽ തുടങ്ങി; ലേലം അവസാനിച്ചത് 13,300 രൂപയിൽ! ഈ 'പൂവൻ' ചില്ലറക്കാരനല്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ