കണ്ണൂരില്‍ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th July 2022 10:23 AM  |  

Last Updated: 10th July 2022 10:23 AM  |   A+A-   |  

DEATH

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ എച്ച്എസ്എസിലെ അധ്യാപകനായ കൂവോട് കല്ലാവീട്ടില്‍ കെ വി വിനോദ് കുമാറാണ് മരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

കാസര്‍കോട് വീണ്ടും ഭൂചലനം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ