കണ്ണൂരില്‍ പള്ളിയില്‍ ചാണകം വിതറിയ സംഭവം; പ്രതി പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th July 2022 06:01 PM  |  

Last Updated: 16th July 2022 06:01 PM  |   A+A-   |  

dug

ചിത്രം: ഫെയ്‌സ്ബുക്ക്

 

കണ്ണൂര്‍: മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദില്‍ ചാണകം കൊണ്ടിട്ടയാളെ പിടികൂടി. ഇരണാവ് സ്വദേശി ദസ്തക്കീര്‍ ആണ് പിടിയിലായത്. വെള്ളിയാഴ്ചയായിരുന്നു പള്ളിയില്‍ ചാണകം വിതറിയത്. ഇമാമിന്റെ പ്രസംഗ പീഠത്തിന് അടുത്ത് കാര്‍പ്പെറ്റിലാണ് ചാണകം കണ്ടെത്തിയത്. 

വിവരമറിഞ്ഞ് ഡിഐജി രാഹുല്‍ ആര്‍ നായര്‍, സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ, ഡിവൈഎസ്പി ടി കെ രത്നാകരന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കാം 'ഒന്നും ചെയ്തില്ല, അനാസ്ഥ കണ്ടുനില്‍ക്കാന്‍ കഴിയില്ല'- കവളപ്പാറ പുനരധിവാസത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ