പാലക്കാട്ട് സ്കൂൾ ബസിനടിയിൽപ്പെട്ട് പതിനഞ്ചുകാരന് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th July 2022 07:16 PM  |  

Last Updated: 19th July 2022 07:16 PM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

പാ​ല​ക്കാ​ട്: സ്കൂ​ൾ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് പ​തി​ന​ഞ്ചു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. താ​ഴെ​മു​ര​ളി സ്വ​ദേ​ശി വി​ഷ്ണു​വാ​ണ് മ​രി​ച്ച​ത്. 

അ​ക​ത്തേ​ത്ത​റി​യി​ലാ​യി​രു​ന്നു അ​പ​ക​ടം.  വി​ഷ്ണു യാ​ത്ര ചെ​യ്ത ബൈ​ക്കി​ൽ സ്കൂ​ൾ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ വീ​ണ ജി​ഷ്ണു​വി​ന്‍റെ ത​ല​യി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി. സം​ഭ​വ​സ്ഥ​ല​ത്തു  ത​ന്നെ ജി​ഷ്ണു​ മരിച്ചതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

കോഴിക്കോട്ട് ഇന്‍ഡിഗോ ബസ് 'കസ്റ്റഡി'യില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ