ക്ലബിലെ ക്യാരംസ് കളിക്കിടെ പുറത്തിറങ്ങിയ 17കാരന്‍ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2022 08:49 AM  |  

Last Updated: 21st July 2022 08:49 AM  |   A+A-   |  

dead body

പ്രതീകാത്മക ചിത്രം

 

അടിമാലി: വൈദ്യുതാഘാതമേറ്റ് ഇടുക്കിയില്‍ പതിനേഴുകാരന്‍ മരിച്ചു. ഇടുക്കി ബൈസണ്‍വാലി റ്റി കമ്പനി സ്വദേശി പാറക്കല്‍ ശ്രീജിത്ത് ആണ് മരിച്ചത്. 

ക്ലബില്‍ ക്യാരംസ് കളിക്കിടെ മൂത്രം ഒഴിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ സ്‌റ്റേ കമ്പിയില്‍ നിന്ന് ഷോക്കടിക്കുകയായിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കാം 

അടിവസ്ത്രം അഴിച്ച് പരിശോധന; പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന രണ്ട് അധ്യാപകര്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ