എംഎല്‍എയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th June 2022 09:41 AM  |  

Last Updated: 10th June 2022 09:41 AM  |   A+A-   |  

siddique

ടി സിദ്ദിഖ് എംഎല്‍എ

 

കോഴിക്കോട്: ടി സിദ്ദിഖ് എംഎല്‍എയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. കോഴിക്കോട് കാരന്തൂരില്‍ വച്ച് എംഎല്‍എയുടെ കാറില്‍ ബസ് ഇടിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.

അമിത വേഗതയിലെത്തിയ ബസ് കാര്‍ ഇടിക്കുകയായിരുന്നെന്ന് എംഎല്‍എ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സ്വര്‍ണക്കടത്ത് പ്രതികളെ ഉപയോഗിച്ച് ആക്ഷേപം പരത്തുന്നു; സമരകോലാഹലവും അക്രമവും സൃഷ്ടിക്കാന്‍ ശ്രമം: കോടിയേരി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ