എസ്എസ്എല്‍സി ഫലം വന്നതിന് പിന്നാലെ കായംകുളത്ത് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th June 2022 08:26 PM  |  

Last Updated: 15th June 2022 08:26 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 


ആലപ്പുഴ: എസ്എസ്എല്‍സി പരീക്ഷാ ഫലം വന്നതിന് പിന്നാലെ കായംകുളത്ത് രണ്ട് വിദ്യാര്‍ത്ഥികളെ കാണാനില്ല. രക്ഷിതാക്കള്‍ കായംകുളം പൊലീസില്‍ പരാതി നല്‍കി. നാലുമണിക്ക് ശേഷമാണ് ഇവരെ കാണാതായത്. പ്രതീക്ഷിച്ച ഗ്രേഡ് ലഭിക്കാത്തതില്‍ മനോവിഷമമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കാം റീവാലുവേഷന് ജൂണ്‍ 16 മുതല്‍ അപേക്ഷിക്കാം; സേ പരീക്ഷ ജൂലൈയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ