48 വര്‍ഷം തടവുശിക്ഷ; വിധിക്ക് പിന്നാലെ കോടതിയില്‍ പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st June 2022 03:22 PM  |  

Last Updated: 21st June 2022 03:22 PM  |   A+A-   |  

POCSO court

പ്രതീകാത്മക ചിത്രം

 

തൃശൂര്‍:  ഇരിങ്ങാലക്കുട പോക്സോ കോടതിയില്‍ പ്രതിയുടെ ആത്മഹത്യാശ്രമം. കേസില്‍ വിധികേട്ട പ്രതി കീടനാശിനി കഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

പോക്‌സോ കേസില്‍ നാട്ടിക സ്വദേശി ഗണേശന് (66) കോടതി 48 വര്‍ഷം തടവുശിക്ഷ വിധിച്ചതിന് പിന്നാലെയായിരുന്നു ആത്മഹത്യാശ്രമം. ഗണേശന്‍ കീടനാശിനി കഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഈ വാര്‍ത്ത കൂടി വായിക്കാം

മഹാരാഷ്ട്രയില്‍ ബിജെപി നീക്കം വിജയിക്കില്ല;  സര്‍ക്കാര്‍ സുഗമമായി മുന്നോട്ടുപോകും; ശരദ് പവാര്‍
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ