ജീവന്‍ ടിവി ക്യാമറമാന്‍ കെ എസ് ദീപു അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2022 10:45 AM  |  

Last Updated: 17th March 2022 10:45 AM  |   A+A-   |  

deepu_jeevan

കെ എസ് ദീപു

 

കൊച്ചി: ജീവന്‍ ടിവി സീനിയര്‍ ക്യാമറമാന്‍ കെ എസ് ദീപു അന്തരിച്ചു. 55 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വെളുപ്പിനാണ് അന്ത്യം സംഭവിച്ചത്. സംസ്‌ക്കാരം ഇന്ന് 12:30ന് പച്ചാളം ശാന്തി കവാടത്തില്‍.

കല്യാന്‍ കെ എസ് (ചീഫ് ക്യാമറാമാന്‍ കെന്‍ ടീവി), സി എസ് ബൈജു (അമൃത ടീവി ,സീനിയര്‍ ക്യാമറാമാന്‍ ) എന്നിവര്‍ സഹോദരങ്ങളാണ്.