ശരീരത്തില്‍ വെട്ടേറ്റ പാടുകള്‍; പാലക്കാട് വനത്തിനുള്ളില്‍ ആദിവാസി യുവാവ് മരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2022 09:21 PM  |  

Last Updated: 26th March 2022 09:21 PM  |   A+A-   |  

malayali nurse and kids found dead in australia

പ്രതീകാത്മക ചിത്രം

 

പാലക്കാട്: വനത്തിനുള്ളില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആനമുളി പാലവളവ് ഊരിലെ ബാലന്‍ (42)ആണ് മരിച്ചത്.

ആനമുളി വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ വെട്ടേറ്റ പാടുകളുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.