ഇ- ട്രഷറി ആപ്ലിക്കേഷന്‍ ലഭ്യമാകില്ല

വെള്ളി രാത്രി ഒമ്പതുമുതല്‍ ശനി രാവിലെ പത്തുമണി വരെ ഇ- ട്രഷറി ആപ്ലിക്കേഷന്‍ ലഭ്യമാകില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: വെള്ളി രാത്രി ഒമ്പതുമുതല്‍ ശനി രാവിലെ പത്തുമണി വരെ ഇ- ട്രഷറി ആപ്ലിക്കേഷന്‍ ലഭ്യമാകില്ല. വിവര ശേഖരത്തിന്റെ ത്രൈമാസ പരിപാലനവുമായി ബന്ധപ്പെട്ടാണ് സേവനം തടസ്സപ്പെടുന്നതെന്ന് ഡയറക്ടര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com