കോവളത്ത് കൈവരി തകര്‍ന്ന് അപകടം; നാല് സ്ത്രീകള്‍ക്ക് പരിക്ക് 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 04th October 2022 01:11 PM  |  

Last Updated: 04th October 2022 01:11 PM  |   A+A-   |  

kovalam_beach

കോവളം ബീച്ച്‌

 

തിരുവനന്തപുരം: കോവളം ബീച്ചില്‍ കൈവരി തകര്‍ന്ന് അപകടം. നാല് വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റു. വയനാട് സ്വദേശികളായ നാല് സ്ത്രീകള്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ പൊന്‍മുടിയില്‍ സമാന്തരപാത; സഞ്ചാരികള്‍ക്ക് വിലക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ