തിരുവനന്തപുരം: വനിതാ ഡോക്ടറെ രോഗി തല്ലി. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ശോഭയെയാണ് രോഗി തല്ലിയത്.സംഭവത്തില്‍ വസീം എന്നയാളെ കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലൈതുത്തു.
മൂത്രത്തില്‍ കല്ലിന് ചികിത്സയ്ക്കെത്തിയ രോഗിയെ, അഡ്മിറ്റാവാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് അക്രമാസക്തനായ ഇയാള്‍ ഡോക്ടറെ തല്ലുകയായിരുന്നു എന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ നായ കുറുകെ ചാടി; ബൈക്കില്‍ നിന്ന് വീണ യുവാവ് കാറിടിച്ചു മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ