തിരുവനന്തപുരം ബ്രൈമൂറില്‍ മലവെള്ളപ്പാച്ചില്‍; രണ്ടുപേരെ കാണാതായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th September 2022 06:52 PM  |  

Last Updated: 04th September 2022 06:52 PM  |   A+A-   |  

braimore_flashflood

വീഡിയോ സ്‌ക്രീന്‍ഷോട്ട് 

 

തിരുവനന്തപുരം: പാലോട് മങ്കയം ബ്രൈമൂറില്‍ മലവെള്ളപ്പാച്ചില്‍. മൂന്നു കുടുംബങ്ങളിലായി പത്തുപേര്‍ അപകടത്തില്‍പ്പെട്ടു. എട്ടുപേരെ രക്ഷപ്പെടുത്തി. രണ്ടുപേരെ കാണാതായതായി സംശയം. 

തിരുവനന്തപുരത്ത് മലയോര മേഖയില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. മൂന്നു ദിവസമായി ഈ മേഖലയില്‍ മഴ തുടരുകയാണ്. കല്ലടയാര്‍ കരകവിഞ്ഞൊഴുകുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ മഴ മുന്നറിയിപ്പില്‍ മാറ്റം; തിരുവോണം വരെ വ്യാപക മഴ: അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ