ഹോസ്റ്റൽ കാണിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി യുവതിയെ ബലാത്സം​ഗം ചെയ്തു; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് 

ഇരുപതുവയസുകാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ യുവാവിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
ജാനേന്ദ്‌
ജാനേന്ദ്‌

കൊച്ചി: ഇരുപതുവയസുകാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ യുവാവിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പരാതിയിൽ കേസ് എടുത്ത് അന്വേഷണം തുടങ്ങിയതോടെ ഒളിവില്‍ പോയ യുവാവിനായി മുനമ്പം പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

മുനമ്പം കളത്തില്‍ വീട്ടില്‍ ജാനു എന്ന് വിളിക്കുന്ന കെ എ ജാനേന്ദി(26)നായാണ് നോട്ടീസ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍  ഹോസ്റ്റല്‍ കാണിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി ഇടപ്പള്ളിയിലെ സുഹൃത്തിന്റെ വീട്ടില്‍വെച്ച് യുവതിയെ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com