പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഓടിക്കൊണ്ടിരുന്ന ജീപ്പ് കാട്ടാന കുത്തിമറിച്ചിട്ടു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

യാത്രക്കാരെ ഇറക്കിയ ശേഷം ചെല്ലന്‍ ജീപ്പുമായി മടങ്ങി വരുന്നതിനിടെയായിരുന്നു ആക്രമണം
Published on

പാലക്കാട്: അട്ടപ്പാടി കിണറ്റുകരയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പ് കാട്ടാന കുത്തിമറിച്ചിട്ടു. ആനവായി സ്വദേശി ചെല്ലന്റെ വാഹനമാണ് രാത്രി കാട്ടാന തകര്‍ത്തത്. 

യാത്രക്കാരെ ഇറക്കിയ ശേഷം ചെല്ലന്‍ ജീപ്പുമായി മടങ്ങി വരുന്നതിനിടെയായിരുന്നു ആക്രമണം. 

ആക്രമണത്തിനിടെ ചെല്ലന്‍ പുറത്തേക്ക് ചാടി ഓടിയതിനാല്‍ രക്ഷപ്പെട്ടു. കാട്ടാന ആക്രമിക്കുമ്പോള്‍ ചെല്ലന്‍ മാത്രമാണ് ജീപ്പിലുണ്ടായിരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com