മുന്‍ എംഎല്‍എ സി പി കുഞ്ഞ് അന്തരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th February 2023 08:50 AM |
Last Updated: 10th February 2023 08:50 AM | A+A A- |

സി പി കുഞ്ഞ്
കോഴിക്കോട്: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സി പി കുഞ്ഞ് അന്തരിച്ചു. കോഴിക്കോട് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 1987 മുതല്‍ 1991 വരെ കോഴിക്കോട്-2 മണ്ഡലത്തില്‍ നിന്നും നിയമസഭാംഗമായിരുന്നു. കോഴിക്കോട് ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദിന്റെ പിതാവാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സിസേറിയന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവം: രണ്ട് ഡോക്ടർമാർക്കെതിരെ കേസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ