കൊച്ചി: ചമ്പക്കര മീൻ മാർക്കറ്റിൽ പഴകിയ മീൻ കണ്ടെത്തി. കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിൻ്റെ മിന്നൽ പരിശോധനയിലാണ് അഴുകിയ മീൻ കണ്ടെത്തിയത്.
കർണാടകയിൽ നിന്നും ലോറിയിൽ കൊണ്ടു വന്ന മീൻ പിടിച്ചെടുക്കുകയും ചെയ്തു. ഇവ അഴുകിയതെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മീനുകൾ ആരോഗ്യവിഭാഗം പരിശോധിച്ച് വരികയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ