സ്വകാര്യ ബസ് ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം; 15 പേർക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th February 2023 07:20 PM  |  

Last Updated: 17th February 2023 07:20 PM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

കോട്ടയം: അമിത വേഗതത്തിൽ എത്തിയ സ്വകാര്യ ബസ് ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം. അപകടത്തിൽ 15ഓളം പേർക്ക് പരിക്കേറ്റു. വൈക്കം വെച്ചൂർ വേരുവള്ളിയിലായിരുന്നു അപകടം.

പരിക്കേറ്റവരെ ഇടയാഴം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രുഷനൽകി. സാരമായി പരിക്കേറ്റ അഞ്ചു പേരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

28നുള്ളില്‍ കാമറ സ്ഥാപിക്കാനാവില്ല;  ബസ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും; ഉടമകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ