ഇടപാടുകള്‍ ഉടന്‍ പൂര്‍ത്തിയാക്കുക; ട്രഷറി സേവനങ്ങള്‍ തടസ്സപ്പെടും
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2023 07:43 AM |
Last Updated: 17th February 2023 07:43 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: ഡാറ്റാബേസ് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച വൈകീട്ട് ആറുമുതല്‍ ശനിയാഴ്ച വൈകീട്ട് ആറുവരെ ട്രഷറി ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെടും.
സാമ്പത്തിക വര്‍ഷാവസാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അറ്റകുറ്റപ്പണി. പൊതുജനങ്ങള്‍ ഇടപാടുകള്‍ ഈ സമയത്തിന് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
'ലോക്കര്‍ തുറന്നത് ശിവശങ്കര്‍ പറഞ്ഞിട്ട്'; ഇഡിക്ക് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ