ക്ഷേമ പെന്‍ഷന്‍ വിതരണം നാളെമുതല്‍; നല്‍കുന്നത് ഡിസംബര്‍ മാസത്തിലെ കുടിശ്ശിക

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd February 2023 07:39 PM  |  

Last Updated: 23rd February 2023 07:39 PM  |   A+A-   |  

PENSION

പ്രതീകാത്മക ചിത്രം/ പിടിഐ

 

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. ഒരു മാസത്തെ കുടിശ്ശിക നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഡിസംബറിലെ ക്ഷേമ പെന്‍ഷനാണ് നല്‍കുക. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുത്താണ് തുക നല്‍കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ കാനത്തിന് എതിരെ നിലപാട് എടുത്തവര്‍ക്ക് എതിരെ അന്വേഷണം വരുന്നു; ഇങ്ങനെ പോയാല്‍ പാര്‍ട്ടി ഇല്ലാതാകും, വിമര്‍ശനവുമായി ഇ ചന്ദ്രശേഖരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ