ബസ് സ്റ്റോപ്പിന് മുകളിൽ മരം വീണു; വി​ദ്യാർഥിക്ക് ​ഗുരുതര പരിക്ക്

കാട്ടിക്കുളം സ്വദേശിയായ ഐടിഐ വിദ്യാർഥി നന്ദുവിനാണ് പരിക്കേറ്റത്
ടെലിവിഷൻ ചിത്രം
ടെലിവിഷൻ ചിത്രം
Updated on
1 min read

കൽപറ്റ: വയനാട് കൽപറ്റയിൽ ബസ് സ്റ്റോപ്പിന് മുകളിൽ മരം വീണ് വി​ദ്യാർഥിക്ക് പരിക്ക്. കനത്ത മഴയിലും കാറ്റിലും ബസ് കാത്തുനില്‍പ്പുകേന്ദ്രത്തിന് മുകളിൽ തെങ്ങ് വീണാണ് വിദ്യാർഥിക്ക് പരിക്കേറ്റത്. കാട്ടിക്കുളം സ്വദേശിയായ ഐടിഐ വിദ്യാർഥി നന്ദു(19)വിനാണ് പരിക്കേറ്റത്. 

കോളജ് വിട്ട് ബസ് കാത്തിരിക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം. നന്ദുവിന്റെ പരിക്ക് ഗുരതരമാണ്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് വിദ്യാര്‍ഥിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

pinarayi vijayan
 ADGP M R AJITH KUMAR
Dr.Reena K J
Sabarimala
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com