മംഗലം ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും

ഓണ്‍ലൈന്‍ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഡാം തുറക്കാന്‍ തീരുമാനമായതെന്ന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പാലക്കാട്:  മംഗലം ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും. ഡാമിന്റെ ഇടതുകര കനാല്‍ ഷട്ടറുകള്‍ നാളെ രാവിലെ 10.30 ന് നിയന്ത്രിതമായ അളവില്‍ തുറക്കുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 

മംഗലം പദ്ധതിയുടെ കീഴിലുള്ള കൃഷി സ്ഥലങ്ങളിലേക്ക് രണ്ടാം വിളയ്ക്ക് മുന്നോടിയായുള്ള ജലവിതരണം നടത്തുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 20 ന് ആലത്തൂര്‍ കനാല്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ അധ്യക്ഷതയില്‍ മംഗലം പി.എ.സി അംഗങ്ങളുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഡാം തുറക്കാന്‍ തീരുമാനമായതെന്ന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com