നബി ദിനം; പൊതു അവധി 28ന് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th September 2023 06:37 AM  |  

Last Updated: 25th September 2023 06:37 AM  |   A+A-   |  

holidaycalendarheader

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: നബി ദിനത്തിന്റെ പൊതു അവധി ഈ മാസം 28ന്. ഇതു സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു.

നേരത്തെ സർക്കാർ ഈ മാസം 27നാണ് പൊതു അവധിയായി കണക്കാക്കിയിരുന്നത്. ഈ തീയതിയിലാണ് മാറ്റം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സഹകരണ മേഖലയെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട; ആര്‍ക്കും പണം നഷ്ടമാകില്ല, ഇത് സര്‍ക്കാരിന്റെ ഉറപ്പ്: മുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ