കൊച്ചി: എൻസിസി ക്യാമ്പിനിടെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. തൃക്കാക്കര കെഎംഎം കോളജിൽ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികൾക്കാണ് ശാരീരിക ബുദ്ധമുട്ടുകളുണ്ടായത്. 16 വിദ്യാർഥികളെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
600ഓളം വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഇതിൽ 20 കുട്ടികൾക്ക് മാത്രമാണ് ഭക്ഷ്യവിഷബാധയുണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക