ITI Admission: Date Extended
ഐടിഐ പ്രവേശനം: തീയതി നീട്ടിപ്രതീകാത്മക ചിത്രം

ഐടിഐ പ്രവേശനം: തീയതി നീട്ടി

https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in എന്ന വെബ്‌സൈറ്റിലുള്ള ലിങ്ക് മുഖേനയും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
Published on

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം നേടുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 12 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷകര്‍ ജൂലൈ 15 ന് തൊട്ടടുത്തുള്ള സര്‍ക്കാര്‍ ഐടിഐകളില്‍ അപേക്ഷ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം.

https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in എന്ന വെബ്‌സൈറ്റിലുള്ള ലിങ്ക് മുഖേനയും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ITI Admission: Date Extended
ലക്ഷങ്ങളുടെ കടബാധ്യത; മലമ്പുഴയിൽ പച്ചക്കറി കർഷകൻ ജീവനൊടുക്കി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com