ബിഎസ്എഫ് ജവാന്റെ വീട്ടുമുറ്റത്ത് കൂറ്റന്‍ രാജവെമ്പാല; ചാക്കിലാക്കി 'അധികൃതര്‍'; വീഡിയോ

മാലോം പറമ്പയില്‍ 10 അടി നീളമുള്ള വമ്പന്‍ രാജ വെമ്പാലയെ ഫോറസ്റ്റ് അധികൃതര്‍ പിടികൂടി
king cobra found kasargod house
കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി വീഡിയോ ദൃശ്യം
Updated on
1 min read

കാസര്‍കോട്: മാലോം പറമ്പയില്‍ 10 അടി നീളമുള്ള വമ്പന്‍ രാജ വെമ്പാലയെ ഫോറസ്റ്റ് അധികൃതര്‍ പിടികൂടി. വ്യാഴാഴ്ച ഉച്ചയോടെയാണ് മാലോം പറമ്പയിലെ ബിഎസ്എഫ് ജവാന്‍ സെബാസ്റ്റ്യന്റെ വീട്ടുമുറ്റത്തു നിന്നാണ് മൂന്നു വയസ്സുള്ള രാജവെമ്പാലയെ പിടികൂടിയത്.

ഫോറസ്റ്റ് അധികൃതര്‍ നീളമുള്ള പാമ്പിനെ ഒരു പ്ലാസ്റ്റിക് കൂടിനകത്ത് കയറ്റുകയായിരുന്നു. പിന്നാലെ അധികൃതര്‍ കാട്ടില്‍ തുറന്നുവിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com