യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ജനുവരി 15ന് റെയിൽവേ റിസർവേഷൻ കേന്ദ്രങ്ങൾ ഉച്ച വരെ മാത്രം

പൊങ്കൽ ഉത്സവം പ്രമാണിച്ചാണ് പ്രവർത്തനം ഒരു ഷിഫ്റ്റാക്കിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

പാലക്കാട്: ഈ മാസം 15ന് പാലക്കാട് റെയിൽവേ ഡിവിഷനിലെ കമ്പ്യൂട്ടറൈസ്ഡ് റിസർവേഷൻ സെന്ററുകൾ ഒരു ഷിഫ്റ്റ് മാത്രമേ പ്രവർത്തിക്കു. പൊങ്കൽ ഉത്സവം പ്രമാണിച്ചാണ് പ്രവർത്തനം ഒരു ഷിഫ്റ്റാക്കിയത്. 

ഞായറാഴ്ചകളിലേതു പോലെ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയായിരിക്കും പ്രവർത്തനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER