Akshaya Lottery results announced
AL 706478 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ

70 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 687 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
Published on

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 687 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ​ഗുരുവായൂരിൽ വിറ്റ AL 706478 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ കോട്ടയത്ത് വിറ്റ AJ 726447 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും.എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

Consolation Prize Rs.8,000/-

AA 706478

AB 706478

AC 706478

AD 706478

AE 706478

AF 706478

AG 706478

AH 706478

AJ 706478

AK 706478

AM 706478

3rd Prize Rs.100,000/- [1 Lakh]

1) AA 340477 (MALAPPURAM)

2) AB 595159 (WAYANADU)

3) AC 617477 (KANNUR)

4) AD 635895 (THRISSUR)

5) AE 624699 (ERNAKULAM)

6) AF 168010 (KANNUR)

7) AG 499377 (PATTAMBI)

8) AH 324255 (KAYAMKULAM)

9) AJ 802498 (PATHANAMTHITTA)

10) AK 580139 (IDUKKI)

11) AL 463514 (GURUVAYOOR)

12) AM 112730 (IRINJALAKUDA)

4th Prize Rs.5,000/-

0421 0609 1981 2950 3307 3493 3638 3769 4034 4145 5488 5924 6203 7756 7757 8372 8384 9943

5th Prize Rs.2,000/-

1572 6083 7014 7244 9249 9262 9499

6th Prize Rs.1,000/-

0692 0814 1298 1426 1552 1580 1602 1639 1678 2119 2794 3941 4057 4296 4854 5146 5644 7526 7711 7997 8662 8830 8892 8912 9237 9658

7th Prize Rs.500/-

0314 0685 0934 1078 1234 1258 1377 1403 2140 2283 2347 2445 2657 2745 2783 3038 3059 3178 3202 3525 3860 3884 3990 4240 4249 4427 4428 4453 4730 4899 5043 5128 5138 5207 5486 5643 5731 5796 5831 5918 5980 5995 6141 6222 6459 6621 7032 7096 7164 7336 7375 7391 7447 7504 7586 7596 7721 7779 7821 7889 7991 8012 8165 8205 8819 8871 9022 9116 9304 9496 9604 9800

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com