ഇനി ചുട്ടുപൊള്ളും, റേഷൻ സമരം പിൻവലിച്ചു, വഖഫ് ബില്ലിന് അം​ഗീകാരം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ വയറ്റില്‍ നിന്ന് കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മല്‍, മുടി എന്നിവ കണ്ടെത്തി
Today's 5 top news
പ്രതീകാത്മകംഫയൽ

വഖഫ് ഭേദഗതി ബില്ലിന്മേൽ കമ്മിറ്റിയിലെ പ്രതിപക്ഷ എംപിമാർ 44 ഭേദഗതികൾ നിർദ്ദേശിച്ചിരുന്നു. അവയെല്ലാം ബിജെപി അംഗം ജഗദംബിക പാൽ നേതൃത്വം നൽകുന്ന സമിതി തള്ളി.

1. തുലാവര്‍ഷം പിന്‍വാങ്ങി, ഉയര്‍ന്ന താപനില മുന്നറിയിപ്പ്

hot temperature
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്പ്രതീകാത്മക ചിത്രം

2. റേഷന്‍ കടകള്‍ നാളെ മുതല്‍ സാധാരണ നിലയില്‍

Ration strike called off; shops to open today
റേഷന്‍ സമരം പിന്‍വലിച്ചു

3. പ്രതിപക്ഷ നിര്‍ദേശങ്ങള്‍ തള്ളി

waqf amendment bill
വഖഫ് പാർലമെന്ററി സമിതി യോ​ഗം എക്സ്

4. ജാമ്യത്തില്‍ ഇറങ്ങിയ പ്രതി അയല്‍വാസിയെയും അമ്മയെയും വെട്ടിക്കൊന്നു

nenmara double murder case
നെന്മാറയില്‍ കൊലക്കേസ് പ്രതി അമ്മയെയും മകനെയും വെട്ടിക്കൊന്നു

5. നരഭോജി കടുവയുടെ വയറ്റില്‍ രാധയുടെ വസ്ത്രവും കമ്മലും മുടിയും

wayanad tiger
വയനാട്ടിലെ നരഭോജി കടുവ ചത്ത നിലയിൽ ടിവി ദൃശ്യം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com