75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-806 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
WIN WIN LOTTERY RESULT
WD 933705 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപപ്രതീകാത്മക ചിത്രം
Updated on

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-806 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. പുനല്ലൂരില്‍ വിറ്റ WD 933705 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ കൊല്ലത്ത് വിറ്റ WB 544547 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

Consolation Prize Rs.8,000/-

WA 933705

WB 933705

WC 933705

WE 933705

WF 933705

WG 933705

WH 933705

WJ 933705

WK 933705

WL 933705

WM 933705

3rd Prize Rs.100,000/- (1 Lakh)

1) WA 873704 (CHITTUR)

2) WB 500452 (WAYANADU)

3) WC 298029 (ADOOR)

4) WD 586408 (ERNAKULAM)

5) WE 282848 (PATTAMBI)

6) WF 835292 (THIRUR)

7) WG 181660 (WAYANADU)

8) WH 251472 (KOTTAYAM)

9) WJ 907507 (KATTAPPANA)

10) WK 372802 (ERNAKULAM)

11) WL 983283 (GURUVAYOOR)

12) WM 748879 (CHERTHALA)---

4th Prize Rs.5,000/-

0358 0535 0929 1121 1841 2684 3133 3231 3375 5341 6332 7610 7635 7691 8932 9173 9423 9579

5th Prize Rs.2,000/-

0241 1279 2858 2940 5365 7871 8050 9213 9365 9395

6th Prize Rs.1,000/-

0086 0620 2253 2759 3522 4019 5362 5756 6608 7085 7153 8347 9539 9751

7th Prize Rs.500/-

0188 0336 0474 0575 1120 1159 1283 1331 1533 1582 1669 1693 1771 2061 2109 2111 2164 2198 2585 2631 2730 2789 2876 2947 3041 3116 3383 3770 3831 3926 4082 4096 4173 4347 4365 4573 4606 4858 4888 5007 5022 5093 5105 5114 5182 5444 5686 5759 5817 5829 6144 6186 6337 6395 6416 6610 6686 6844 6850 6902 6920 6963 7065 7079 7214 7220 7295 7377 7452 7728 8070 8322 8859 9015 9037 9237 9344 9405 9572 9606 9697 9791

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com