ചിനക്കത്തൂർ പൂരം കാണാനെത്തി; ലക്കിടിയില്‍ അച്ഛനും കുഞ്ഞും ട്രെയിനിടിച്ച് മരിച്ചു

ആലത്തൂര്‍ കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭുവും രണ്ടുവയസ്സുകാരനായ മകനുമാണ് മരിച്ചത്.
Father and son die after being hit by train in Lakkidi
ലക്കിടിയില്‍ അച്ഛനും കുഞ്ഞും ട്രെയിനിടിച്ച് മരിച്ചുപ്രതീകാത്മക ചിത്രം
Updated on

പാലക്കാട്: ലക്കിടിയില്‍ ട്രെയിനിടിച്ച് അച്ഛനും കുഞ്ഞും മരിച്ചു. വൈകീട്ട് നാലരയോടെ ലക്കിടി ഗേറ്റിന് സമീപത്ത് പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആലത്തൂര്‍ കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭുവും രണ്ടുവയസ്സുകാരനായ മകനുമാണ് മരിച്ചത്.

ഇരുവരും ചിനക്കത്തൂർ പൂരം കാണാനായി എത്തിയതായിരുന്നു. മൃതദേഹങ്ങള്‍ ഒറ്റപ്പാലം മോര്‍ച്ചറിയിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com